Christian Network
Christian Network
  • 224
  • 1 651 341
നിനക്ക് വിശ്വാസം ഉണ്ടോ? ദൈവത്തിന്റെ കരം നിനക്കുവേണ്ടി ചലിക്കാതിരിക്കില്ല!!!Pr. Prince Thomas
നിനക്ക് വിശ്വാസം ഉണ്ടോ?
ദൈവത്തിന്റെ കരം നിനക്കുവേണ്ടി ചലിക്കാതിരിക്കില്ല!!!Pr. Prince Thomas
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiannetwork.in
#PrPrinceThomas
#ChristianMessage
#ChristianMotivationalSpeech
Переглядів: 79

Відео

നിങ്ങളുടെ കൂടെയുള്ളവര്‍ നിങ്ങളെ വിട്ടുപിരിഞ്ഞാല്‍|| Pr. Babu Cherian ||Malayalam Christian Message||
Переглядів 4002 години тому
നിങ്ങളുടെ കൂടെയുള്ളവര്‍ നിങ്ങളെ വിട്ടുപിരിഞ്ഞാല്‍|| Pr. Babu Cherian ||Malayalam Christian Message|| കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrBabuc #ChristianMessage #latest #ChristianMotivationalSpeech
ആ മനുഷ്യന്‍ ഇതാ... സകലത്തിനെക്കാളും നിന്നെ ആഴമായ് സ്നേഹിച്ച കര്‍ത്താവ് || Pr. Anil Kodithottam
Переглядів 2,2 тис.4 години тому
ആ മനുഷ്യന്‍ ഇതാ... ലോകത്തിലുള്ള സകലത്തിനെക്കാളും നിന്നെ ആഴമായ് സ്നേഹിച്ച കര്‍ത്താവ് || Pr. Anil Kodithottam കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
ദാനിയേല്‍ പ്രവചനവും യുഗാന്ത്യ സംഭവങ്ങളും|| Pr. Raju Methra||Malayalam Christian Message||
Переглядів 2687 годин тому
ദാനിയേല്‍ പ്രവചനവും യുഗാന്ത്യ സംഭവങ്ങളും|| Pr. Raju Methra||Malayalam Christian Message|| കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #ChristianMessage #ChristianMotivationalSpeech
നിന്‍റെ സന്തയിയെ ഞാന്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കും||Pr. Anil Kodithottam||
Переглядів 3,8 тис.12 годин тому
ദൈവീക വാഗ്ദത്ത നിവൃതീകരണം.. ചരിത്രങ്ങളിലൂടെ ഒരു യാത്രPr. Anil Kodithottam ||Malayalam Christian Message||കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
വെളിപ്പാട് പുസ്തകത്തിലെ ആറാം മുദ്രയും പ്രകൃതി ദുരന്തങ്ങളും|| Pr. Anil Kodithottam
Переглядів 3,7 тис.21 годину тому
വെളിപ്പാട് പുസ്തകത്തിലെ ആറാം മുദ്രയും പ്രകൃതി ദുരന്തങ്ങളും|| Pr. Anil Kodithottam കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
വെളിപ്പാട്... || Apocalypto ||Pr. Anil Kodithottam
Переглядів 4,2 тис.День тому
വെളിപ്പാട്... || Apocalypto ||Pr. Anil Kodithottam കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
ദൈവം ആദമിനെ സൃഷ്ട്ടിച്ചത് എങ്ങനെ? Pr. അനില്‍ കൊടിത്തോട്ടം||Pr. Anil Kodithottam
Переглядів 9 тис.14 днів тому
എല്ലാ ക്രൈസ്തവരും തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം|| Pr. Anil Kodithottam കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
എന്താണ് നീതീകരണം?Justification||Pr. Anil Kodithottam||Malayalam Christian Message||
Переглядів 3,8 тис.21 день тому
എന്താണ് നീതീകരണം?Justification||Pr. Anil Kodithottam||Malayalam Christian Message|| കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
നോഹയുടെ കാലവും മനുഷ്യപുത്രന്റെ വരവും || Pr. Raju Methra
Переглядів 83121 день тому
നോഹയുടെ കാലവും മനുഷ്യപുത്രന്റെ വരവും || Pr. Raju Methra കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #Pr.RajuMethra #ChristianMessage #AnishKavalam #ChristianMotivationalSpeech
ദാനിയേല്‍ പ്രവചനത്തിലെ ആട്ടുകൊറ്റനുംപേര്‍ഷ്യന്‍ സാമ്രാജ്യവും|| Pr. Anil Kodithottam
Переглядів 2,4 тис.21 день тому
ദാനിയേല്‍ പ്രവചനത്തിലെ ആട്ടുകൊറ്റനും പേര്‍ഷ്യന്‍ സാമ്രാജ്യവും|| Pr. Anil Kodithottam കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PrAnilKodithottam #ChristianMessage #AnishKavalam #ChristianMotivationalSpeech
ഇതാ! എതിര്‍ക്രിസ്തുവിനെ എതിരേല്‍പ്പാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു|| Pr. Saju Chathannoor
Переглядів 43021 день тому
ഇതാ! എതിര്‍ക്രിസ്തുവിനെ എതിരേല്‍പ്പാന്‍ ലോകം ഒരുങ്ങിക്കഴിഞ്ഞു|| Pr. Saju Chathannoor കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #Pr. Saju Chathannoor #ChristianMessage #ChristianMotivationalSpeech
ദാനീയേലിന്റെ പേരുമാറ്റവും ബാബിലോണും/ Pr. Anil Kodithottam
Переглядів 72721 день тому
ദാനീയേലിന്റെ പേരുമാറ്റവും ബാബിലോണും / Pr. Anil Kodithottam കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in Pr. Anil Kodithottam
ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തപരമായ് നിന്നെ നടത്തുന്ന ദൈവം|| Pr. P C Cherian
Переглядів 17828 днів тому
ചോദിക്കുന്നതിലും നിനക്കുന്നതിലും അത്യന്തപരമായ് നിന്നെ നടത്തുന്ന ദൈവം|| Pr. P C Cherian കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #PcCherian
പത്മോസും സ്വര്‍ഗ്ഗീയ ദര്‍ശനവും|| Pr. Anil കൊടിത്തോട്ടം||അനില്‍ കൊടിത്തോട്ടം
Переглядів 3 тис.28 днів тому
പത്മോസും സ്വര്‍ഗ്ഗീയ ദര്‍ശനവും|| Pr. Anil കൊടിത്തോട്ടം||അനില്‍ കൊടിത്തോട്ടം കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക. കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.christiannetwork.in #anilkodithottam#അനില്‍ കൊടിത്തോട്ടം
യേശുക്രിസ്തുവിന്റെ പുനരാഗമനവും യിസ്രായേലും|| Pr. Anil Kodithottam
Переглядів 3,9 тис.Місяць тому
യേശുക്രിസ്തുവിന്റെ പുനരാഗമനവും യിസ്രായേലും|| Pr. Anil Kodithottam
ഈ ലോകത്തിലെ ധനവും ക്രിസ്തുവിന്റെ ശ്രേഷ്ഠതയും ... Pr. Anil Kodithottam
Переглядів 5 тис.Місяць тому
ഈ ലോകത്തിലെ ധനവും ക്രിസ്തുവിന്റെ ശ്രേഷ്ഠതയും ... Pr. Anil Kodithottam
യെഹൂദ്യായുടെ നിരോധനവുംയിരെമ്യാവിന് ലഭിച്ച അരുളപ്പാടും || Pr. Anil Kodithottam
Переглядів 4,1 тис.Місяць тому
യെഹൂദ്യായുടെ നിരോധനവുംയിരെമ്യാവിന് ലഭിച്ച അരുളപ്പാടും || Pr. Anil Kodithottam
ന്യായ പ്രമാണവും പ്രവാചകന്മാരും പറയുന്നവനായ മശികയാകുന്ന ക്രിസ്തു|| Pr. Anil Kodithottam
Переглядів 4,1 тис.Місяць тому
ന്യായ പ്രമാണവും പ്രവാചകന്മാരും പറയുന്നവനായ മശികയാകുന്ന ക്രിസ്തു|| Pr. Anil Kodithottam
പ്രാര്‍ത്ഥനയുടെ ശക്തിയും പ്രാധാന്യതയും|| Pr. Prince Thomas
Переглядів 210Місяць тому
പ്രാര്‍ത്ഥനയുടെ ശക്തിയും പ്രാധാന്യതയും|| Pr. Prince Thomas
നരകവും ന്യായവിധിയും യഥാര്‍ത്ഥ്യമോ? Pr. K J Thomas Kumily
Переглядів 881Місяць тому
നരകവും ന്യായവിധിയും യഥാര്‍ത്ഥ്യമോ? Pr. K J Thomas Kumily
വെളിപ്പാട് പുസ്തകത്തിലെ അഗാധകൂപവും വീണു പോയ ദൂതന്മാരും|| Pr. Anil Kodithottam
Переглядів 8 тис.Місяць тому
വെളിപ്പാട് പുസ്തകത്തിലെ അഗാധകൂപവും വീണു പോയ ദൂതന്മാരും|| Pr. Anil Kodithottam
മ്ളേച്ഛത കൊടികുത്തി വാണ എഫെസൊസ് എന്ന മഹാ നഗരവും എഫെസൊസ് സഭയും|| Pr. Anil കൊടിത്തോട്ടം
Переглядів 6 тис.Місяць тому
മ്ളേച്ഛത കൊടികുത്തി വാണ എഫെസൊസ് എന്ന മഹാ നഗരവും എഫെസൊസ് സഭയും|| Pr. Anil കൊടിത്തോട്ടം
ദാനിയേല്‍ പ്രവചനവും മഹാനായ അലക്സാണ്ടറുംഗ്രീക്ക് സാമ്രാജ്യവും || Pr Anil Kodithottam
Переглядів 4,6 тис.Місяць тому
ദാനിയേല്‍ പ്രവചനവും മഹാനായ അലക്സാണ്ടറുംഗ്രീക്ക് സാമ്രാജ്യവും || Pr Anil Kodithottam
ദാനിയേല്‍ പ്രവചനത്തിലെ നെബൂഖദ്നേസര്‍ കണ്ട ദര്‍ശനവും വ്യാഖ്യാനവും|| Pr. Anil Kodithottam
Переглядів 2,5 тис.Місяць тому
ദാനിയേല്‍ പ്രവചനത്തിലെ നെബൂഖദ്നേസര്‍ കണ്ട ദര്‍ശനവും വ്യാഖ്യാനവും|| Pr. Anil Kodithottam
ലൂസിഫര്‍ ആരായിരുന്നു? അവന്‍ എങ്ങനെ സാത്താനായ് മാറി? || Pr. Anil Kodithottam
Переглядів 18 тис.Місяць тому
ലൂസിഫര്‍ ആരായിരുന്നു? അവന്‍ എങ്ങനെ സാത്താനായ് മാറി? || Pr. Anil Kodithottam
ചരിത്ര പ്രസിദ്ധമായ അന്ത്യോക്ക്യയിലെ സഭ/ Pr. Anil Kodithottam
Переглядів 16 тис.2 місяці тому
ചരിത്ര പ്രസിദ്ധമായ അന്ത്യോക്ക്യയിലെ സഭ/ Pr. Anil Kodithottam
എന്തുകൊണ്ട് യിസ്രായേല്‍മക്കളില്‍ മിക്കപ്പേരിലും ദൈവം പ്രസാദിച്ചില്ല?Pr. Prince Thomas
Переглядів 5162 місяці тому
എന്തുകൊണ്ട് യിസ്രായേല്‍മക്കളില്‍ മിക്കപ്പേരിലും ദൈവം പ്രസാദിച്ചില്ല?Pr. Prince Thomas
ദാനിയേല്‍ പ്രവചനത്തിലെ സമ്മിശ്ര ലോകബിംബവും ഘോര മൃഗങ്ങളും ||Pr. Anil Kodithottam
Переглядів 5 тис.2 місяці тому
ദാനിയേല്‍ പ്രവചനത്തിലെ സമ്മിശ്ര ലോകബിംബവും ഘോര മൃഗങ്ങളും ||Pr. Anil Kodithottam
എല്ലാ ക്രൈസ്തവരും തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം... Pr Anil Kodithottam
Переглядів 7 тис.2 місяці тому
എല്ലാ ക്രൈസ്തവരും തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം... Pr Anil Kodithottam

КОМЕНТАРІ

  • @bijusuni1158
    @bijusuni1158 26 хвилин тому

    ആമ്മേൻ

  • @joyubinajulio7006
    @joyubinajulio7006 4 години тому

    കാരം

  • @sunny-pz2yi
    @sunny-pz2yi 14 годин тому

    Follow.gateministries.

  • @sojanantony6427
    @sojanantony6427 22 години тому

    സ്തോത്രം.

  • @alvinputhoor6866
    @alvinputhoor6866 День тому

    Amen❤

  • @nassernellickakathu9778
    @nassernellickakathu9778 2 дні тому

    കൃസ്തു ഒരു കൃസ്ത്യാനിയല്ല.കൃസ്തു മതം ഉണ്ടാക്കാനല്ല അദ്ദേഹം വന്നത്.കൃസ്തുവിൻ്റെ പല ശിഷ്യന്മാരും ആവശ്യഘട്ടത്തിൽ കൃസ്തുവിനെ അറിയില്ലെന്നും തള്ളിപ്പറഞ്ഞവരും ആണ്.ഇക്കൂട്ടരുടെ പേരിലാണ് പിൽക്കാലത്ത് പല കൃസ്ത്യൻ സഭകളും ഉണ്ടായത്.ഇത് പരിശോധിച്ചാൽ ആർക്കും മനസ്സിലാവും.

  • @jittyg4
    @jittyg4 2 дні тому

    Nyayikarichu oru vazhiyayellooo😂😂😂😂😂😂

  • @Willchangelife
    @Willchangelife 2 дні тому

    സ്വർഗത്തിലെ ഒരു ദിവസം ചിലപ്പോൾ ഭൂമിലെ കോടാനുകോടി ദിവസങ്ങൾ ആയിരിക്കാം. അതായത് ദൈവം ഭൂമിയിലെ ജീവജാലങ്ങളെ സൃഷ്ടിച്ച് , യുഗങ്ങൾ കൊണ്ട് അവ പരിണമിച്ചു (Darwin theory happens) ആദാം ഹവ്വാ എത്ര ദിവസങ്ങൾ സ്വർഗത്തിൽ (garden of Eden) ല് ചെലവഴിച്ചു എന്ന് നമ്മുക്ക് വെക്‌തമല്ല . ഏതായാലും ഭൂമിയിൽ ആദാം ഹവ്വാ എത്തുമ്പോൾ ഇവിടെ already ആദി മനുഷ്യർ ഉണ്ട്. ഇവർ cross breed ആയി അങ്ങനെ ഭൂമിയിൽ ദൈവം കൈ കൊണ്ട് സൃഷ്ട്ടിച്ചതും, മൃഗം പരിണമിച്ച് ഉണ്ടായ മനുഷ്യനും കൂടി കലർന്ന ഒരു mixed race. So ഒരോ മനുഷ്യനിലും ഇതിൽ ഏത് DNA strong ആണോ, ആ സ്വഭാവം കൂടുതൽ കാണാം. Jews ല് മിക്സിംഗ് കുറവായത് കൊണ്ട് ആയിരിക്കാം അവന്മാർ കൂടുതൽ മിടുക്കന്മാർ ആയത്.

  • @mathewabraham2473
    @mathewabraham2473 2 дні тому

    🙏🙏🙏💞🇮🇳❤️

  • @SanthoshTL-lc7rg
    @SanthoshTL-lc7rg 2 дні тому

    Amen

  • @mestogp4xv
    @mestogp4xv 2 дні тому

    Hi

  • @stanlysm9367
    @stanlysm9367 3 дні тому

    പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ച് അങ്ങ് ഏതെങ്കിലും ബുക്കു എഴുതിയതു ഉണ്ടോ എങ്കിൽ എവിടെ നിന്നു വാങ്ങാൻ കിട്ടും

  • @aliceantony6700
    @aliceantony6700 3 дні тому

    കേൾക്കാൻ പറ്റുന്നില്ല

  • @muhammedazgar274
    @muhammedazgar274 4 дні тому

    💟💟🇬🇪🇬🇪🥀🥀🍒🍒🌷 സഹോദരങ്ങളെ, ഇസ്ലാം സ്ത്രീകൾക്ക് സുഖസൗകര്യങ്ങൾ അനുവദിക്കുന്നില്ല എന്നും, സ്വർഗ്ഗത്തെക്കുറിച്ചുള്ള ഇസ്ലാമിക വിശദീകരണത്തിൽ സ്ത്രീകൾക്ക്‌ സ്വർഗ്ഗത്തിൽ സുഖസൗകര്യങ്ങളോ ആനന്ദങ്ങളോ ഇല്ലാ എന്ന് തെറ്റിദ്ധരിക്കരുത്. സ്ത്രീകൾക്ക്‌ സ്വർഗ്ഗത്തിൽ ലഭിക്കുന്ന സുഖസൗകര്യങ്ങളെ കുറിച്ചും ആനന്ദങ്ങളെക്കുറിച്ചും ഇസ്ലാമിക ഗ്രന്ഥങ്ങളിലുള്ള ചില സൂചനകൾ താഴെ എഴുതുന്നു. വളരെ വെളുത്തവരും, മനുഷ്യമനസ്സുകളെ മയക്കുന്ന അതീവ സുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. (Narrated by Aysha, the youngest wife of Muhammed (PBUT). സ്വർഗ്ഗത്തിൽ തോട്ടങ്ങളും, പഴവർഗങ്ങളും, അരുവികളും, നദികളും ഉണ്ടാവും. സ്വർഗ്ഗത്തിലെ എല്ലാ മരങ്ങളുടെയും തടിയും, ചില്ലകളും നിർമ്മിച്ചത് സ്വർണം കൊണ്ടും മുത്തുകൾ കൊണ്ടും ആയിരിക്കും. സ്വർഗ്ഗത്തിലെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. സ്വർഗ്ഗവാസികൾക്ക് സ്വർഗീയ കട്ടിലുകളിൽ (വളരെ വേഗത്തിൽ പറക്കുന്ന ആഡംബര വാഹനങ്ങളിൽ ) സ്വർഗ്ഗം മുഴുവൻ സഞ്ചരിക്കാം. സ്വർഗ്ഗത്തിൽ മൂത്രമോ വിസർജ്ജ്യമോ ദുർഗന്ധമോ വൃത്തികെട്ടതോ മറ്റ് ശരീര മാലിന്യങ്ങളോ ഇല്ല. സ്വർഗ്ഗത്തിലെ സ്വർഗ്ഗീയ ഭക്ഷണങ്ങളും സ്വർഗ്ഗീയ പാനീയങ്ങളും കഴിച്ചതിനുശേഷം, അത് മനുഷ്യ ശരീരത്തിൽ നിന്ന് "സുഗന്ധമുള്ള വിയർപ്പ്" ആയി പുറപ്പെടുകയും സുഗന്ധമായി വായുവിൽ പരക്കുകയും ചെയ്യുന്നു. സ്വർഗ്ഗം എല്ലാ വിധത്തിലും മനുഷ്യ മനസ്സുകളെ മയക്കും. സ്വർഗ്ഗമുണ്ടെന്ന് യേശുവും, ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും മനുഷ്യകുലത്തെ അറിയിച്ചു. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങൾ മാറ്റിമറിച്ചത് പോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നുള്ളതു യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുമാത്രമല്ല നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. പ്രാചീന മതങ്ങളായ യഹൂദ- ഹിന്ദു - ക്രിസ്ത്യൻ മതങ്ങളിലെ സ്വർഗ്ഗ വിശ്വാസം കാലാന്തരങ്ങളിൽ അവ്യക്തമായി പോയതാണ്. സ്വർഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ വ്യക്തമായ വിശദീകരണം നാം മനസ്സിലാക്കേണ്ടതാണ്. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള ഏറ്റവും ചെറിയ മാർഗം 'ഏക പരമ ദൈവത്തിൽ' മാത്രം വിശ്വസിക്കുക, അവനോട് മാത്രം പ്രാർത്ഥിക്കുക, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ ചെയ്യുക എന്നതാണ്. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും മാത്രമേ ആരാധനകളും, പ്രാർത്ഥനകളും അർപ്പിക്കാവൂ. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. സർവ്വസമ്പന്നനും, സർവ്വശക്തനും, സർവ്വ അറിവുകളും ഉള്ള പ്രപഞ്ചനാഥൻ നമുക്കു വേണ്ടി അനശ്വര പരിശുദ്ധ - രാജകീയ സ്വർഗ്ഗം പടച്ചു ഒരിക്കലും നശിക്കാത്ത സമ്പൽസമൃദ്ധമായ സ്വർഗ്ഗീയ ജീവിതം മനുഷ്യരിലെ നിഷ്കളങ്കൻ മാർക്ക് നൽകാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ് ദൈവദൂതൻമാർ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് നമുക്ക് പറഞ്ഞുതന്നത്. ഒന്നുമില്ലായ്മയിൽ നിന്നു ന മ്മേയും, പ്രപഞ്ചത്തെയും പടച്ച സർവ്വശക്തനും സമ്പന്നനുമായ ദൈവം തരുന്ന സ്വർഗ്ഗം നാം വെറുതെ നഷ്ടപ്പെടുത്തരുത്. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം മനസ്സിലാക്കുക. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. UA-cam. Thank you. 💟💟🍎🍎🍎

  • @sojichathanad1937
    @sojichathanad1937 4 дні тому

    ബൈബിൾ സത്യമെങ്കിൽ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിണാമ സിദ്ധാന്ത പഠനം ഒഴിവാക്കേണ്ടതല്ലേ ?

  • @mathewpeter135
    @mathewpeter135 4 дні тому

    ഉൾക്കൊള്ളാൻ കഴിയാത്തവർ കരയുന്നു ...😂😂😂

  • @thomasvarghese8049
    @thomasvarghese8049 4 дні тому

    അവതരണത്തിൽ അഭിനയം ഒഴിവാക്കിയാൽ പ്രഭാഷണം ആർക്കും ഇഷ്ട്ടപ്പെടും

  • @johnvarghese4749
    @johnvarghese4749 5 днів тому

    Audio ശരിക്കും കേൾക്കുന്നില്ല🙃

  • @KJT-97
    @KJT-97 5 днів тому

    Good preach with very bad sound system

  • @MANJUM-uu6bg
    @MANJUM-uu6bg 5 днів тому

    Sound is not clear, sir

  • @girijachandravathy6
    @girijachandravathy6 5 днів тому

    Sound clear allá

  • @sarasadevakumar5040
    @sarasadevakumar5040 5 днів тому

    പതുക്കെ പറയുമ്പോൾ കേൾക്കാനില്ല ഉറക്കെപ്പറയുമ്പോൾ കാത് പൊട്ടുന്നു സർ ഒന്നു ശ്രദ്ധിക്കുമല്ലോ plz

  • @user-lw8qh4xl6t
    @user-lw8qh4xl6t 5 днів тому

    Sound not clear, sir

  • @varghesemammen6490
    @varghesemammen6490 5 днів тому

    ശബ്ദം, മോഡ്ലേഷൻ ശരിയല്ല, കേൾക്കാൻ കൊതിച്ചതാ, ഒന്നും തിരിയുന്നില്ല.

  • @anniealeen4098
    @anniealeen4098 5 днів тому

    Vere voice disturb cheyyunu pastor

  • @chachikuttypillai4324
    @chachikuttypillai4324 5 днів тому

    Voice no clear

  • @varghesegeorge9549
    @varghesegeorge9549 6 днів тому

    അപ്പോൾ സാത്താൻ ഇന്നും സ്വർഗത്തിൽ തന്നെ യാണോ???ദേവ പർവതത്തിൽ തന്നെയോ???

  • @Nidz.
    @Nidz. 6 днів тому

    Amen ❤

  • @binuravindran8960
    @binuravindran8960 6 днів тому

    Lord🎉

  • @xavierperu3602
    @xavierperu3602 7 днів тому

    Godjoindmanushandontdividejeremßnwouldcaemefromwhereßeljestices

  • @georgejoesph6036
    @georgejoesph6036 7 днів тому

    എപ്പോഴാ പാസ്റ്റർ യേശു ചോര വിയർത്തത് ഒന്ന് പറഞ്ഞുതരുമോ

  • @mathewchko
    @mathewchko 8 днів тому

    അലങ്കാര ഭാഷയിൽ എഴുതിയ വെളിപ്പാട് പ്രവചനങ്ങൾ യെരുശാലേം ദേവാലയത്തിന്റെ നാശത്തോടെ പൂർത്തിയായി. പൂർത്തിയാകാത്തത് പെന്തകോസ്ത്കാർക്ക് മാത്രം.

  • @VargheseAttanny
    @VargheseAttanny 8 днів тому

    എന്റെ അണ്ണാ സുവിശേഷം പറ ഇയാള് വണ്ടിയിൽ കയറി ഇറങ്ങിയത് മന്ത്രവാദിനി കണ്ടത് അല്ല പറയേണ്ടത്

  • @c.pthomas1667
    @c.pthomas1667 8 днів тому

    അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ഈ സ്ത്രീ ദലീല ആണ്. മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. ഈ ബാബിലോൺ പലസ്‌തീൻ നാടാണ് .

    • @joyitable
      @joyitable 6 днів тому

      That’s Rome

    • @rinuthomas6754
      @rinuthomas6754 5 днів тому

      deleelayo aa kalangal okke kazhinjalle velippad pusthakam ezhuthiyathu Mara manda😂

  • @c.pthomas1667
    @c.pthomas1667 8 днів тому

    നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. ഈ മൃഗം ശിംശോൻ ആണ് .അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. വീണു പോയ അഞ്ചുപേർ ആരാണെന്നു നോക്കാം .ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ രാജാക്കന്മാർ .ഒരുവൻ ഉണ്ട് .ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.അവൻ ശിംശോൻ ആണ് .

  • @c.pthomas1667
    @c.pthomas1667 8 днів тому

    അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.ഈ മൃഗം ശിംശോൻ ആണ് .മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു.ഈ മൃഗം കള്ളാ പ്രവാചകനായ ബിലെയാം ആണ് .

  • @c.pthomas1667
    @c.pthomas1667 8 днів тому

    "ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ." - ഈ വചന പ്രകാരമാണ് ക്രിസ്തുവിന്റെ മണവാട്ടി സഭ എടുക്കപ്പെടുന്നത് എന്നുള്ള താങ്കളുടെ പ്രസ്താവന തെറ്റാണു .

  • @c.pthomas1667
    @c.pthomas1667 8 днів тому

    "ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു. പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി".ഈ വചന ഭാഗം താങ്കൾ വ്യാഖ്യാനിക്കുന്നത് മുഴുവനും തെറ്റാണു .ഇവിടം കൊണ്ട് വെളിപ്പാട് പുസ്തകം തീരണമെന്നോ ? ഭൂമി തീർന്നു ,സോളാർ സിസ്റ്റം തീർന്നു ,നക്ഷത്രം എല്ലാം പോയീ ,പീഡയെല്ലാം എവിടെവച്ചു നടത്തും ,സൂര്യൻ കരിമ്പടം പോലെ കറുത്തു കഴിഞ്ഞാൽ പിന്നെ ഭൂമി നില നിൽക്കില്ല എന്നു ആരാണ് താങ്കളെ പഠിപ്പിച്ചത് ? ഈ സംഭവങ്ങൾ നടന്നതിന് ശേഷമാണു "ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു .ഭൂമിയെ സൃഷ്ടിച്ചതിനു ശേഷമാണു സൂര്യനെ സൃഷ്ടിച്ചത് എന്നുള്ള സത്യം താങ്കൾ ഓർക്കണം .

    • @jessyjose7240
      @jessyjose7240 8 днів тому

      Anil sir മനസ്സിലാക്കാൻ പറഞ്ഞു തരുകയാണ് brother..

    • @kidshisua3269
      @kidshisua3269 6 днів тому

      യുഗപരിവർത്തനം സംഭവിക്കുകയും പുതിയ യുഗത്തിൽ ആത്മീയ പരിവർത്തനം സംഭവിച്ചവർ പ്രവേശിക്കുകയും ചെയ്യും. ഇതാണ് ആയിരമാണ്ട് വാഴ്ച്ച. പ്രപഞ്ചത്തിനും ഭൂമിക്കും ഒപ്പം മനുഷ്യ ആത്മാക്കളും പരിവർത്തനം ചെയ്യപ്പെടും. അതായത് ഭൗതിക ആത്മീയ രൂപാന്തരം സംഭവിക്കും. ഭൗതിക രൂപാന്തരം സംഭവിക്കുമ്പോൾ ആത്മീയ രൂപാന്തരത്തിന് നമ്മളോട് തയ്യാറാവാൻ അവിടുന്ന് കൽപ്പിച്ചിരിക്കുന്നു. ശരിയല്ലേ?....

  • @c.pthomas1667
    @c.pthomas1667 8 днів тому

    യേശുക്രിസ്തു തന്റെ സഭയെ ചേർക്കുവാൻ ഭൂമിയിലേക്കു വരുന്നില്ല . സിംഹാസനത്തിൽ നിന്നും പറുദീസയിലേക്കാണ് വരുന്നത് .മണവാട്ടി സഭ ഭൂമിയിൽ നിന്നും പറുദീസയിലേക്കു എടുക്കപ്പെടുന്നു.ഇതിനെയാണ് ക്രിസ്തുവിന്റെ അടുക്കലുള്ള നമ്മുടെ സമാഗമനം എന്നു പറയുന്നത് .ഭൂമി മുതൽ സിംഹാസനം വരെയുള്ള ദൂരമാണ് പറുദീസ മുതൽ സിംഹാസനം വരെയുള്ള ദൂരം .

    • @kidshisua3269
      @kidshisua3269 6 днів тому

      നിലവിലെ ഭൂമിയുടെ മൂല ധാതുക്കൾ കൊണ്ട് പറുദീസ രൂപപ്പെടുത്തും. അതിനുള്ള പണിയാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ ഭൂമിയുടെ നാശം കാണുമ്പോൾ പുതിയൊരു പറുദീസ നമുക്ക് പ്രതീക്ഷിക്കാം.🎉🎉

  • @varghesemammen6490
    @varghesemammen6490 8 днів тому

    അറിയാൻ പാടില്ലാത്തവർ കൊടിത്തോട്ടാവുമായി, കൊമ്പ് കോർക്കാതിരിക്കുന്നതാണ് നല്ലതു അദ്ദേഹം മുഴു ക്രിസ്ത്യാനികളുടെയും അഭിമാനം

    • @kidshisua3269
      @kidshisua3269 6 днів тому

      ക്രിസ്തുവിന് വേണ്ടി നിലനിൽക്കുന്നവൻ ഒരിക്കലും പരാജയപ്പെടുകയില്ല. 💪💪💪

  • @c.pthomas1667
    @c.pthomas1667 8 днів тому

    കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. ഈ വചനം നിറവേറുന്നത് വെളിപ്പാട് 6 :1 -2 ൽ ആണ് . കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. പ്രധാന ദൂതനായ മിഖായേൽ ആണ് ഒന്നാം ജീവി .ജയിച്ചവൻ കർത്താവായ യേശുക്രിസ്തു ആണ് .

  • @user-si3nr5qo6z
    @user-si3nr5qo6z 9 днів тому

    മുജാഹിദ് ബാലുശ്ശേരി ഗുരുതരമായ എന്തോ രോഗത്താൽ ചികിൽസയിലാണ് .

  • @mathewoommen7317
    @mathewoommen7317 9 днів тому

    🙏👍👌

  • @geethakumari4939
    @geethakumari4939 9 днів тому

    തുടക്കം തന്നെ പാളിപ്പോയി. ഇനി എങ്ങനെ കെട്ടിയുയർത്തിയാലും പൊളിഞ്ഞു വീഴുകയെ ഉള്ളു. ഗുഹവാസികളായ മനുഷ്യരെക്കുറിച്ചോ ഭാഷ ഉരുതിരിഞ്ഞതിനേ കുറിച്ചോ ഒന്നും പറയാനില്ലേ

  • @rajupjacob7825
    @rajupjacob7825 9 днів тому

    മികച്ച വിജ്ഞാനപ്രദമായ ക്ലാസ്! ദൈവം അനുഗ്രഹിക്കട്ടെ.❤

  • @rajupjacob7825
    @rajupjacob7825 9 днів тому

    മികച്ച വിജ്ഞാനപ്രദമായ ക്ലാസ്! ദൈവം അനുഗ്രഹിക്കട്ടെ.❤

  • @josepht.j3244
    @josepht.j3244 9 днів тому

    Pastore, were there other human beings apart from Adam and Eve living as contemporaries of the latter? If not, how did Cain get a wife in Nod in a region to the east of Eden?

  • @royvarghese5398
    @royvarghese5398 9 днів тому

    ആഴമായ പഠനം ❤️

  • @justingeorge1374
    @justingeorge1374 10 днів тому

    നല്ല ക്ലാസ്

  • @marvelousgrace3646
    @marvelousgrace3646 10 днів тому

    സേത്തിൻ്റെ ജനനത്തിനുശേഷം ആദാമിന് പുത്രന്മാരും പുത്രിമാരും ജനിച്ചു. എന്നാൽ ഈ സംഭവം നടന്നത് സേത്ത് ജനിക്കുന്നതിന് മുമ്പാണ്.